കാന്തപുരം:കല്ലുവീട്ടിൽ എൻ കെ അബ്ദുല്ല ഹാജി 78 (നൊച്ചികുന്നുമ്മൽ)നിര്യാതനായി.ഭാര്യ: സുഹറ. മക്കൾ:അബ്ദുന്നാസിർ സൗദി ,റംലനേരോത്ത മരുമക്കൾ: നുസ് റത്ത് പൂവന്മല,മനാഫ് നെരോത്ത് കാട്ടു പുതുക്കൂടി .സഹോദര ങ്ങൾ : കൊല്ലോന്നുമ്മൽ ഉമ്മർ ഹാജി, അബ്ദുസ്സലാം , അബ്ദുൽ മജീദ്,മറിയം ഹജ്ജുമ്മ പാലക്കുറ്റി,ആമിന ഹജ്ജുമ്മ പുഴക്കൽ,പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ, അബൂബക്കർ, മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9: 30ന്* കാന്തപുരം കൊയിലോത്ത് കണ്ടി ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!