കിഴക്കുംമുറി: കുന്നത്ത് ഉസ്സയിൻ( 69 ) നിര്യാതനായി.ഭാര്യ: ആമിന ഉമ്മമക്കൾ: അനസ് ( ദുബായ് ), അസ്ക്കർ ( ഖത്തർ ), അസ്‌ലു(എമിറേറ്റ്സ് ഫൂട്ട് വെയർ കക്കോടി), ആഷിഖ് ( V3 ഫൂട്ട് വെയർ നരിക്കുനി )മരുമക്കൾ: സലീന, നുസ്റത്ത്, അജിലാസ്, ഷാഹിന.സഹോദരങ്ങൾ: സൈനബ, ഗഫൂർ , സലാം, നബീസ, കദീശ കുട്ടി. മയ്യത്ത് നിസ്ക്കാരം തിങ്കൾ രാവിലെ 8.30 ന് പാലത്ത് ജുമുഅത്ത് പള്ളിയിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!