Month: September 2024

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ആൺസുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ ആൺസുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുറം ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ്…

ഖത്തറിലും സ്വകാര്യവത്കരണം : മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും

ദോഹ: ഖത്തറിലും സ്വദേശിവത്ക്കരണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച നിയമത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അനുമതി നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷമായിരിക്കും നിയമം പ്രാബല്യത്തിൽ വരുന്നത്. മലയാളികൾ…

കെ സി എൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫൈനൽ ഈ മാസം പതിനെട്ടിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ആലപ്പി റിപ്പിള്‍സും തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരം ഉച്ചയ്‌ക്ക് രണ്ടു മുപ്പതിന് ആരംഭിക്കും. വൈകുന്നേരം ആറു മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ.മുഹമ്മദ് അസറുദ്ദീന്‍…

കഞ്ചാവ് തേടി പരിശോധിച്ച പൊലീസിന് കിട്ടിയത് എംഡിഎംഎ

കുമ്പള: എം.ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ. മൊഗ്രാൽപുത്തൂർ അറഫാത്ത് നഗറിലെ മുഹമ്മദ് സുഹൈൽ (24), പുത്തിഗെ കട്ടത്തടുക്ക വികാസ് നഗറിലെ എം.കെ.സിറാജുദീൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 1.05 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. നഗരത്തിലെ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഞ്ചാവ്…

40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

മസ്കറ്റ്: നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണവുമായി ഒമാൻ. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക ഏതൊക്കെയാണ് എന്ന് വിപുലീകരിച്ച മന്ത്രിതല പ്രമേയം ഇറക്കി. പുതിയ നടപടി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ പരിഷ്കരിച്ച…

കോഴിക്കോട് ലുലു മാള്‍ സെപ്റ്റംബര്‍ 9ന് തുറക്കും

കോഴിക്കോട്: മലബാറിലെ ഷോപ്പിങ് ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന തീയതി പുറത്ത്. കോഴിക്കോടിന്റെ മൊഞ്ച് കൂട്ടാനായി വരുന്ന ലുലു മാള്‍ സെപ്റ്റംബര്‍ ഒമ്പതിന് തുറക്കും. കോഴിക്കോട് മാങ്കാവില്‍ ആണ് ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ ആണ്…

ചെറു കിളിമീൻ, ലേലം ചെയ്ത് 5 ലക്ഷം ട്രഷറിയില്‍ അടപ്പിച്ചു, രണ്ടേമുക്കാല്‍ ലക്ഷം പിഴ

എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച്‌ ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി.അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവില്‍…

സോംബി വൈറസുകൾ ഹിമാലയത്തിൽ കണ്ടെത്തി; ലോകമെമ്പാടും വ്യാപിക്കുമെന്ന് ഗവേഷകർ

​ഹിമാലയത്തിൽ നിന്നും പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ‘സോംബി’ വൈറസുകളെ കണ്ടെത്തി. അമേരിക്കൻ – ചൈനീസ് സംയുക്ത ​ഗവേഷക സംഘമാണ് 41,000 വർഷം വരെ പഴക്കമുള്ള 1,700 -ലധികം വൈറസുകളെ കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്ന് ശേഖരിച്ച ഐസ്…

സിമി റോസ് ബെൽ ജോണിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം: മുൻ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജുവാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്…

ബന്ധുവിനെ പോലെ കയറിക്കൂടി സ്വർണവും പണവും മോഷണം പതിവ്; റിൻസിയുടെ മോഷണകഥകൾ ഇങ്ങനെ

കൊച്ചി: ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള മോഷണകഥയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മരണവീട്ടില്‍ ബന്ധുവെന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും കവർന്ന കേസിൽ കൊല്ലം ഡോണ്‍ബോസ്‌കോ സ്വദേശിനിയായ റിന്‍സി ഡേവിഡിനെ (29) അറസ്റ്റ് ചെയ്തിരുന്നു. പത്രത്തില്‍ മരണ വാര്‍ത്തകള്‍ നോക്കിയാണ് റിന്‍സി മോഷണം നടത്തേണ്ട…

error: Content is protected !!