സൗപർണികയുടെ കെണിയിൽ വീണത് റിട്ട. പോലീസ് സൂപ്രണ്ട് മുതൽ റിട്ട. കരസേന ക്യാപ്റ്റൻ വരെ
മലപ്പുറം: സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയുടെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധിക്കേസുകൾ. ഇതോടെ ഇവരുടെ തട്ടിപ്പിൽ കൂടുതൽ പേര് കുടുങ്ങിയതായിട്ടാണ് പോലീസ് പറയുന്നത്. റിട്ട. പോലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റൻ, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച…