*എം.സി. ആലി* *മുത്തമ്പലം* നിര്യതനായി. കെടുവള്ളി ഡിവിഷൻ 9 മുസ്ലിം ലീഗ് പ്രസിഡന്റാണ്. ഭാര്യ ഹലീമ ബത്തേരി മക്കൾ:- നൗഫൽ, നൗഷാദ്, നസീമ, നസീറ എന്നിവർ. മരുമക്കൾ :- മുജീബുറഹ്മാൻ പുൽപ്പറമ്പ് ,റഷീദ് കൊളത്തക്കര, മുംതാസ് പന്നൂർ, സഫീദ പള്ളിത്താഴം മയത്ത് നമസ്കാരം മുത്തമ്പലം പള്ളി 8 Am കക്കാടംചാലിൽ 8:30 AM