കോരാത്ത് ഉമ്മർ മരണപെട്ടു
ചെലവൂർ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ കോരാത്ത് ഉമ്മർ(61) നിര്യാതനായി .ഭാര്യ : സൈനബമക്കൾ : റഷീദ(അദ്ധ്യാപിക JDT ) റാഷിദ് (ദുബായ് ) റിഫ . മരുമക്കൾ: മുഹമ്മദ് കോയ ( മാനേജർ മുക്കം യതീംഖാന…
വാർത്തകളിലെ കൃത്യത
ചെലവൂർ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ കോരാത്ത് ഉമ്മർ(61) നിര്യാതനായി .ഭാര്യ : സൈനബമക്കൾ : റഷീദ(അദ്ധ്യാപിക JDT ) റാഷിദ് (ദുബായ് ) റിഫ . മരുമക്കൾ: മുഹമ്മദ് കോയ ( മാനേജർ മുക്കം യതീംഖാന…
തിരുവനന്തപുരം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയെയും മകളെയും ആക്രമിച്ച് അവശരാക്കി 79 പവൻ സ്വർണം കവര്‍ന്നു. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. കന്യാകുമാരി തിരുവട്ടാറിലാണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനിൽകുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23…
കോട്ടയം: റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശികളായ സുനിൽ ലാലിന്റേയും ശാലിനിയുടേയും മകൻ ബദരീനാഥാണ് മരിച്ചത്. എട്ടുമാസം ആയിരുന്നു പ്രായം.ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച് നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസം…
പത്തനംതിട്ട: തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന ഗർഭിണിയായ യുവതിയെ ചവിട്ടി ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാച രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് യുവാവ് യുവതിയെ…
കുന്നമംഗലം ചൂലാം വയൽപരേതനായ അമ്പലപ്പറമ്പിൽ അബൂബക്കർ എന്നവരുടെ മകൻ എ പി ബി ഹാരിസ്(38) മരണപ്പെട്ടു,
തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയവരെ വീണ്ടും പറ്റിക്കുന്ന സംഘത്തിനെതിരെ ജാഗ്രത നിർദ്ദേശം. സാമ്പത്തിക തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിലാണ് തട്ടിപ്പ്. കേരളാ പോലീസ് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി…
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരൻ മരിച്ചു. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. സഹോദരനൊപ്പം പാലത്തിലൂടെ നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്.…
തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക നിയോഗിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തിലെ പരാതി ഉന്നയിച്ചിരിക്കുന്നവരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ്…
തിരുവനന്തപുരം: നൽകാനുള്ള കുടിശിക സർക്കാർ നൽകാമെന്ന് ഉറപ്പ് നൽകിയതോടെ മോട്ടോർ വാഹന വകുപ്പിനുള്ള സേവനം ഡി-സിറ്റ് തുടരും. കമ്പ്യൂട്ടർ സാങ്കേതിക സഹായം നൽകാൻ നിയോഗിച്ചിരിക്കുന്ന 200 കരാര്‍ ജീവനക്കാരോട് വെള്ളിയാഴ്ചമുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നൽകി. പ്രതിഫല തുകയിൽ 10 കോടിയോളം…
തൃശ്ശൂർ: ചെറുതുരുത്തി ടൗണിൽ പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയായി സൂപ്പർ മാർക്കറ്റിന് മുകളിൽ കഞ്ചാവ് ചെടി കണ്ടെത്തി. അഞ്ചടിയോളം വളർച്ചയുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ.ആർ നിഖിലിന് ലഭിച്ച രഹസ്യവിവരത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ…