ചെലവൂർ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ കോരാത്ത് ഉമ്മർ(61) നിര്യാതനായി .ഭാര്യ : സൈനബമക്കൾ : റഷീദ(അദ്ധ്യാപിക JDT ) റാഷിദ് (ദുബായ് ) റിഫ . മരുമക്കൾ: മുഹമ്മദ് കോയ ( മാനേജർ മുക്കം യതീംഖാന ) ഫാസിൽ (സൗദി) മുഫീദമയ്യിത്ത് നിസ്കാരം തിങ്കൾ രാവിലെ 9:30 ന് ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!