Month: August 2024

എ പി നാസർ മാസ്റ്ററുടെ മാതാവ് മരണപെട്ടു

കൊടുവള്ളി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എ പി നാസർ മാസ്റ്ററുടെ മാതാവ് മരണപെട്ടുമയ്യിത്ത് നിസ്കാരം നാളെ ഞായർ രാവിലെ 8 മണിക്ക് മടവൂർ സിഎം മഖാം ജുമാ മസ്‌ജിദിൽ

രാംപൊയിൽ രാമാകുന്നത്ത് ഹൈദർ മരണപ്പെട്ടു

മടവൂർ : രാമൻകുന്നത് ഹൈദർ മൗലവി (75) നിര്യാതനായി. മടവൂർ മസ്ജിദുൽ മനാറിൽ അൻപത് വർഷത്തോളം മുഅദ്ദിൻ ആയും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ നജ്മുദ്ധീൻ (അധ്യാപകൻ ,മലബാർ ജാമിഅഃ ഇസ്ലാമിയ ), ഹസീന (പുള്ളിക്കോത് ), നിയാസ് ജാമാതാവ് :അബൂബക്കർ…

20 പവൻ സ്വർണവും രേഖകളും കണ്ടെത്തി; കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ

മേപ്പാടി: ചൂരൽമലയിലെ മണ്ണിടയിൽ നിന്നും സ്വർണവും രേഖകളും അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ കണ്ടെത്തി. സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്ന് 20 പവൻ ആണ് കിട്ടിയത്. 3 മാല, 2 കൈ ചെയിൻ, 2 വള, 17 കമ്മൽ‌, 3…

സുധിയുടെ കമന്റിന് മന്ത്രിയുടെ മറുപടി ഇങ്ങനെ…

തിരുവനന്തപുരം: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ നിരവധി കുട്ടികൾക്കാണ് തങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപെട്ടത്. ദുരന്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനു താഴെവന്ന കമൻറ്റും അതിനു മന്ത്രി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.ദുരന്തത്തില്‍ അനാഥരായി എന്ന്…

തിരച്ചിൽ നിർത്തി; ആ തുടിപ്പ് മനുഷ്യന്റേതല്ല, ദൗത്യ സംഘം മടങ്ങി

കല്‍പ്പറ്റ: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്‌നല്‍ ലഭിച്ചത് മനുഷ്യന്റെ അല്ലെന്ന് സ്ഥിരീകണം. അഞ്ച് മണിക്കൂർ നീണ്ട പരിശോധന ഇതോടെ അവസാനിപ്പിച്ചു. ദൗത്യ സംഘം മടങ്ങി. സിഗ്‌നല്‍ ലഭിച്ചത് പാമ്പിന്റേയോ തവളയുടേതോ ആകാമെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍.മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ്…

പ്രതീക്ഷ അസ്തമിച്ചു ;ജൂഹി മോളുടെ മൃതദേഹം കണ്ടെത്തി

കൊടുവള്ളി: വയനാട് ദുരന്തത്തിൽ കാണാതായ പന്നൂർ സ്വദേശിനിയായ ജൂഹി മോളുടെ മൃതദേഹം കണ്ടെത്തിചുരൽമലയിലെ ഉരുൾപൊട്ടലിലാണ് ജൂഹി മോളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്.കിഴക്കോത്ത് പന്നൂർ പാറയുള്ള കണ്ടി അബ്ദുൽ റഊഫിൻ്റെയും നൗ ഷിബയുടെയും ഇളയമകളാണ് ജൂഹി.ഇന്ന് വൈകീട്ടാണ് മൃതദേഹം…

വയനാട് ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവർക്ക് കെ.എ.പി.എ. ഭക്ഷണം എത്തിച്ചു നൽകി

നരിക്കുനി: മല പിളർന്നു മനുഷ്യനെ വിഴുങ്ങിയ മഹാ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി. വയനാട് സർക്കാർ ആശുപത്രിയിൽ കഴിയുന്ന അഞ്ഞൂറോളം ആളുകൾക്കാണ് കാരുകുളങ്ങര പ്രവാസി അസോസിയേഷൻ (കെ. എ. പി. എ) ന്റെ നേതൃത്വത്തിൽ നേരിട്ട് ഭക്ഷണം എത്തിച്ചത്.…

വിളിച്ചവർ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല; പിഞ്ച് കുഞ്ഞുങ്ങളുമായാണ് രാത്രിയിൽ ചുരം കയറിയത്’; ഒരു കുഞ്ഞിനെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുമെന്നും സജിൻ

വയനാട്: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ…

സൈന്യത്തിന്റെ രക്ഷാ കരങ്ങൾ കണ്ടെത്തിയത് നാല് പേരെ ജീവനോടെ

കൽപ്പറ്റ: ദുരന്തഭുമിയില്‍ നിന്നും തുടരെ തുടരെ ലഭിക്കുന്ന മരണവാർത്തകൾക്കിടയിൽ ഇന്നിതാ ഒരു ആശ്വാസ വാർത്ത. നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക്…

100 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകും’; സഹായഹസ്‌തവുമായി ബോച്ചെ

കൽപ്പറ്റ: കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽനിന്ന് ഇനി എങ്ങനെ ഒരു ജീവിതം സാധിക്കുമെന്ന വിഷമത്തിലാണ് പകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവർ. ഒരു ആയുസ്സ് കൊണ്ട് സ്വരുക്കൂട്ടി വച്ചത് മുഴുവൻ ഒരു രാത്രി കൊണ്ട് ഒലിച്ചുപോയത് വെറുതെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞിരുന്നുള്ളു. ആ…

error: Content is protected !!