മടവൂർ : രാമൻകുന്നത് ഹൈദർ മൗലവി (75) നിര്യാതനായി. മടവൂർ മസ്ജിദുൽ മനാറിൽ അൻപത് വർഷത്തോളം മുഅദ്ദിൻ ആയും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ നജ്മുദ്ധീൻ (അധ്യാപകൻ ,മലബാർ ജാമിഅഃ ഇസ്ലാമിയ ), ഹസീന (പുള്ളിക്കോത് ), നിയാസ് ജാമാതാവ് :അബൂബക്കർ സിദ്ധീഖ് (പുള്ളിക്കോത് ).മയ്യിത്ത് നമസ്കാരം മടവൂർ രാംപൊയിൽ മസ്ജിദുൽ മനാറിൽ വൈകുന്നേരം 4.30