Month: August 2024

യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ്: ഫുട്ബോൾ ആരാധകരുടെ ചങ്കിടിപ്പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങിയിരിക്കുകയാണ് താരം. യു.ആര്‍. എന്ന രണ്ടക്ഷരംവെച്ചാണ് ചാനല്‍ തുടങ്ങിയത്. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ ആവശ്യം…

കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി; തസ്മിദിനെ കണ്ടെത്തിയത് വിശാഖപട്ടണത്ത് നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിതിനെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്.അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം…

കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു; 10 പേർ ചികിത്സയിൽ

കൽപറ്റ: വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്.തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന22 കാരനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരിയിൽ രണ്ടു യുവാക്കൾ എംഡി എം എയുമായി പിടിയിൽ

കോട്ടയം: മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടി.എസ്. അഖില്‍ എന്നിവരെയാണ് പിടികൂടിയത്. ക്രീം ബണ്ണിനുള്ളിൽ വച്ച് ആണ് പ്രതികൾ 20 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. ഇതിനിടെ ആണ് ചങ്ങനാശേരിയിൽ വച്ച് പിടിയിലായത്.പ്രതികള്‍ ബെംഗളൂരുവില്‍നിന്ന് ബസില്‍…

മലയാളി യുവാവ് യുകെയിൽ ജീവനൊടുക്കിയ നിലയിൽ

ലണ്ടൻ: മലയാളി യുവാവിനെ യുകെയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനീഷ്‌ ജോയിയെയാണ് യുകെയിലെ പ്രെസ്റ്റണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണെന്നാണ് സൂചനനാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു…

സൗജന്യ ബാ​ഗേജ് പരിധി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

അബുദബി: ഓണക്കാലം അടുത്തതോടെ പ്രവാസികൾക്ക് വലിയ ഒരു തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാ​ഗേജിന്റെ പരമാവധി എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചിരിക്കുകയാണ്. നേരത്തെ 30 കിലോ ആയിരുന്നു, എന്നാൽ ഇപ്പോൾ അത് 20 ആയിട്ടാണ് കുറിച്ചിരിക്കുന്നത്.…

ചുരം ഗ്രീൻ ബ്രിഗഡ് വളണ്ടിയർമാർക്ക് ആദരവും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

പുതുപ്പാടി:കൈതപ്പൊയിൽ നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മിഹ്റാസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തമുഖത്ത് നിസ്വാർത്ത സേവനം നടത്തുന്ന ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരെ ആദരിക്കലും പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ചു.മിഹ്റാസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടി മർക്കസ് നോളജ് സിറ്റി…

ഇത്തവണത്തെ ഓണക്കിറ്റ് ലഭിക്കുന്നവർ ഇവരൊക്കെ

തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. 13 ഇനങ്ങൾ ഉൾപ്പെടുന്നതാകും ഇത്തവണത്തെ ഓണക്കിറ്റ്. ഇതിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ…

ഏത് ഫോണും മണിക്കൂറുകള്‍ക്കകം കണ്ടെത്തും; ഇത് കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ മൊബൈല്‍ ഡിറ്റക്ടീവ്

കോഴിക്കോട്: കോഴിക്കോട് ഭാഗത്ത് മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുമ്പോൾ പലരും ഓടിയെത്തുന്ന ഒരു സ്ഥലമുണ്ട്. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ. ഇവിടുത്തെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശ്രീജേഷ് കാണാതായ ഏത് ഫോണും മണിക്കൂറുകൾക്കകം കണ്ടെത്തി നൽകുന്നതിൽ…

യൂട്യൂബർ അജ്മൽ ചാലിയത്ത് അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണവും പണവും യൂട്യൂബർ തട്ടിയെടുത്തെന്ന് പരാതി. ഒഞ്ചിയം സ്വദേശിനി നൽകിയ പരാതിയിൽ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു.ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520…

error: Content is protected !!