വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. ക്യൂലക്‌സ് കൊതുക് വഴിയാണ് വെസ്റ്റ് നൈൽ പനി പടരുന്നത്. രണ്ട് മാസം മുമ്പ് ഇടുക്കിയിൽ രോഗംസ്ഥിരീകരിച്ചിരുന്നു.പനി ബാധിച്ച് ഇടുക്കി…