Month: July 2024

ചാത്തഞ്ചേരി പുറായിൽ അസീസ്മ രണപ്പെട്ടു

നരിക്കുനി പറശ്ശേരി മുക്ക് ചാത്തഞ്ചേരി പുറായിൽ അസീസ്(42) മരണപ്പെട്ടു,, ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു, രണ്ടുമാസം മുമ്പ്ദേ വിദേ ശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു

അമ്മ ടിവിയുടെ റിമോട്ട് മാറ്റി വച്ചു, പിന്നാലെ വഴക്ക്; പന്ത്രണ്ടുവയസുകാരൻ ജീവനൊടുക്കി

ആലപ്പുഴ: ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് ആദിത്യൻ അമ്മയോട് വഴക്കിട്ടിരുന്നു. ഇതിനു ശേഷമായിരുന്നു ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്.അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട്…

പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കാസര്‍കോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിൽ വച്ചാണ് അപ കടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. വി.ഡി സതീശൻ ക്ഷേത്രദർശനത്തിനായി പോകുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്.മുന്നിലുണ്ടായിരുന്ന എസ്കോർട്ട് വാഹനത്തിൽ സതീശന്‍ സഞ്ചരിച്ച കാര്‍…

നീറ്റ് കൗൺസലിംഗ് മാറ്റിവച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: നീറ്റ് യുജി കൗൺസലിംഗ് മാറ്റിവച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ആരോഗ്യമന്ത്രാലയം. നീറ്റ് യു ജി കൗൺസിലിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ന് തുടങ്ങും എന്ന വാർത്ത അഭ്യൂഹം മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നീറ്റ് യുജി കൗൺസിലിംഗിൽ…

ഹോൺ അടിച്ചതോടെ വടിവാൾ വീശി ഓട്ടോക്കാരൻ

കൊണ്ടോട്ടി: ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോ യാത്ര. ദേശീയപാതയിൽ കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ ആയിരുന്നു ഓട്ടോയുടെ പേടിപ്പിക്കുന്ന യാത്ര. സംഭവത്തിൽ ബസ് ജീവനക്കാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുൻപിലാണ്…

മൂന്നു വയസ്സുകാരന്റെ മരണത്തിൽ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ

പനമരം: മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ആണ്…

ബേപ്പൂർ സുൽത്താൻന്റെ സ്മരണകൾ പുതുക്കി പാറന്നൂർ വെസ്റ്റ് എ എം എൽ പി സ്കൂളിലെ കുട്ടികൾ

പാറന്നൂർ വെസ്റ്റ് എംഎൽപി സ്കൂളിലെ ബഷീർ അനുസ്മരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി.മാതൃസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപ്തിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുബൈദ ടീച്ചർ സ്വാഗതഭാഷണം നടത്തി.മുഖ്യാതിഥിയായെത്തിയ സാഹിത്യപ്രവർത്തകനും പ്രഭാഷകനും അവതാരകനുമായ ശ്രീ സലാം വട്ടോളി ബഷീർ അനുസ്മരണപ്രവർത്തനങ്ങളുടെ…

പ്രതി റെയിൽവേസ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തിലൂടെ ചാടിപ്പോയി; രക്ഷപെട്ടത് മുൻപ് രണ്ടുതവണ ജയിൽ ചാടിയ നിരവധി കേസുകളിലെ പ്രതി

ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽനിന്ന് പോലീസുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞു. പ്രതി തിരുവനന്തപുരം നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസിനായി അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ സൗത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവം നടന്നത്…

കാടുകയറാൻ കൂട്ടാക്കാതെ പടയപ്പ; ജനവാസമേഖലയില്‍ തുടരുന്നു

മൂന്നാര്‍: മഴക്കാലത്ത് ആഹാരലഭ്യത കൂടിയിട്ടും കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ പടയപ്പയെന്ന കട്ടുകൊമ്പൻ. കാട്ടില്‍ തീറ്റയുണ്ടെങ്കിലും നാളുകളായി ആന മൂന്നാര്‍ മറയൂര്‍ പ്രദേശങ്ങളിലെ ജനവാസമേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. സാധാരണയായി വേനല്‍ക്കാലത്ത് തീറ്റയും വെള്ളവും തേടി പടയപ്പ ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. എന്നാല്‍…

യൂറോ കപ്പ് സെമിയിൽ ഇടംനേടി ഫ്രാൻസ്; പരാജയത്തോടെ വിടവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹാംബു‍ർഗ്: തീപാറിയ പോരാട്ടത്തിനൊടുവിൽ യൂറോ കപ്പ് സെമിയിൽ ഇടംനേടി ഫ്രാൻസ്. പോർച്ചു​ഗലിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിയിൽ പ്രവേശിച്ചത്. ആവേശവും ഉ​ദ്വേ​ഗവും നിറഞ്ഞുനിന്ന മത്സരത്തിൽ ഇരു രാജ്യങ്ങളും ​ഗോൾ വഴങ്ങാതെ മത്സരം ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. സെമിയിൽ ഫ്രാൻസ് സ്പെയിനിനെയാണ് നേരിടേണ്ടത്. ഈ മാസം…

error: Content is protected !!