ചളിക്കോട് പുളിയുള്ളതിൽ കൊയാമു ഹാജി നിര്യാതനായി
എളേറ്റിൽ : ചളിക്കോട് പുളിയുള്ളതിൽ കൊയാമു ഹാജി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദു റഹിമാൻ, റഫീഖ്, റഷീദ് (ആലി), ജാഫർ, ജസീന. മരുമക്കൾ: അബ്ദുൽ ഖാദർ (കരണിക്കല്ലിൽ-കത്തറമ്മൽ), മാഷിത (കോരങ്ങാട്), ഹസീന(പാലങ്ങാട്), സുൽഫത്ത് (പരപ്പൻ പൊയിൽ), നുഷ് രിൻ(പൂക്കോട്).…