മടവൂർ: പരേതനായ കറുത്തേടത്ത് ബീരാൻ ഹാജിയുടെ മകളും മടവൂർ വെള്ളാറംപാറ അബ്ദുറഹിമാൻ്റെ ഭാര്യയുമായ യു.സി. സുബൈദ (63) മരണപെട്ടു,മക്കൾ : അഹമ്മദ് ഷബീർ ( അക്കാദമി മടവൂർ ), ഷബീന മരുമക്കൾ : അബ്ദുൽ ഗഫൂർ കച്ചേരി മുക്ക് (പി. ഡബ്ല്യൂ. ഡി മെഡിക്കൽ കോളേജ്) ജിസ്ന (ബാലുശ്ശേരി), സഹോദരങ്ങൾ : യു.സി അഹമ്മത് കുട്ടി, യു.സി. അബു, യു.സി ജലീൽ. പരേതയായ പാത്തുമ്മ, കുഞ്ഞാമിന, ഹലീമമയ്യിത്ത് നിസ്കാരം നാളെ (വെള്ളി ) രാവിലെ 8.00 ന് വായോളി റോഡിന് സമീപമുള്ള പൊയിലിൽ ജുമാ മസ്ജിദിലും 8.30 ന് സി.എം മഖാം ജുമാ മസ്ജിദിലും നടക്കുന്നതാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!