കോഴിക്കോട് : തിരുവമ്പാടി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി പരിക്കേറ്റ രണ്ടുപേർ മരണപ്പെട്ടു. പുലിക്കുന്നത് സുന്ദരൻ, കവുങ്ങും തോട്ടത്തിൽ ജോൺ എന്നിവരാണ് മരണപ്പെട്ടത്.ജോമോൻ, ശിഹാബുദ്ദീൻ, മുഹമ്മദ് റിയാസ് എന്നീ മൂന്ന് പേർക്ക് പരിക്കേറ്റു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!