Month: June 2024

കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദീപുവിന്റെ ഡ്രൈവറെ കാണാതായി

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.ദീപുവിന്റെ മഹീന്ദ്ര…

നെടുകണ്ടംപുറായിൽഅശ്റഫ് മരണപെട്ടു

ആരാമ്പ്രം : ചക്കാലക്കൽ ഇയ്യാനി ക്കോത്ത് താമസിക്കും പരേതനായ അബ്ദുറഹിമാൻ മകൻനെടുകണ്ടംപുറായിൽഅശ്റഫ് (50) മരണപെട്ടു,മാതാവ് : പരേതയായ ആയിഷ ഭാര്യ : പാത്തുട്ടി ( സൗത്ത് കൊടുവള്ളി )മകൻ : മുഹമ്മദ് റാഫിമയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ ) രാവിലെ 9…

കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍; അന്വേഷണം ഉര്‍ജ്ജിതമെന്ന് പോലീസ്

കോഴിക്കോട്: നരിക്കുനി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പോലീസ്, നാലുപേര്‍ മാത്രമാണ് ഇപ്പോൾ അറസ്റ്റിൽ ആയതെന്നും വരും ദിവസങ്ങളിൽ ഇതിന്റെ കണ്ണികളായ മുഴുവൻ പേരും പിടിയിലാകും, ഇന്നലെയാണ് കോഴിക്കോട് നരിക്കുനി മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍…

കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ആണ് പാർട്ടിയുടെ നടപടി. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍…

ഷ്ടപരിഹാരം നല്‍കാനാകില്ല’; നമ്പി രാജേഷിന്റെ മരണത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം: നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്. . എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക്…

നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം ഉണ്ടായി.മാർച്ച്‌…

SSLC, PLUS TWO, സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം

നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറശ്ശേരിമുക്ക് മുസ്ലിം ലീഗ് കമ്മിറ്റി SSLC, PLUS TWO, സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ്, ഡിസ്റ്റിങ്ക്ഷൻ നേടിയ വാർഡിലെ 46 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ…

ഗായത്രിയിൽ വി.സാവിത്രി അമ്മ നിര്യാതയായി

നരിക്കുനി പരേതനായ പറക്കണ്ടിയിൽ ഗംഗാധരൻനായരുടെ ഭാര്യ ഗായത്രിയിൽ വി.സാവിത്രി അമ്മ 78 വയസ്സ് നിര്യാതയായി.മക്കൾപ്രസിതവി.ജി(റിട്ട.അധ്യാപിക പാലത്ത് ജനത എ.യു.പി സ്കൂൾ)ഡോ. അജിത്കുമാർ വി.ജി(റിട്ട.ആശുപത്രി സൂപ്രണ്ട്,ഗവ. താലൂക്ക് ഹോമിയോ ആശുപത്രി പുറമേരി) ലസിത.വി.ജി(പ്രധാന അധ്യാപിക പത്മരാജ് എ.എൽപി.എസ് മണ്ണൂർ)മരുമക്കൾസി.പ്രേമാനന്ദ് (റിട്ട.ഹെഡ്മാസ്റ്റർ ജി.യു.പി.എസ് തളി)ഡോ.ദീപ…

മുണ്ടാടി പൊയിൽ സരോജിനി അമ്മ (78) അന്തരിച്ചു

നരിക്കുനി : പരേതനായ പള്ളിക്കര ഗംഗാധരൻ നായരുടെ ഭാര്യ മുണ്ടാടി പൊയിൽ സരോജിനി അമ്മ (78) അന്തരിച്ചു.മക്കൾ ഉഷാകുമാരി ,ഉമ , ഉദയകുമാർ (സൗദി) രാജേശ്വരി (അംഗനവാടി വർക്കർ )മരുമക്കൾ പരേതനായ ചേരോത്ത്‌ വേണുഗോപാലൻ നായർ (പനങ്ങാട്)ചെമ്പോളി മോഹനൻ (കക്കോടി)പരേതനായ കൂവിൽ…

error: Content is protected !!