നരിക്കുനി : പരേതനായ പള്ളിക്കര ഗംഗാധരൻ നായരുടെ ഭാര്യ മുണ്ടാടി പൊയിൽ സരോജിനി അമ്മ (78) അന്തരിച്ചു.മക്കൾ ഉഷാകുമാരി ,ഉമ , ഉദയകുമാർ (സൗദി) രാജേശ്വരി (അംഗനവാടി വർക്കർ )മരുമക്കൾ പരേതനായ ചേരോത്ത് വേണുഗോപാലൻ നായർ (പനങ്ങാട്)ചെമ്പോളി മോഹനൻ (കക്കോടി)പരേതനായ കൂവിൽ മീത്തൽ മോഹനൻ (ഒഴുക്കര) സിന്ധുജ മണങ്ങാട്ട്( കൽക്കുടുംമ്പ്) സഞ്ചയനം വെള്ളിയാഴ്ച