നരിക്കുനി പരേതനായ പറക്കണ്ടിയിൽ ഗംഗാധരൻനായരുടെ ഭാര്യ ഗായത്രിയിൽ വി.സാവിത്രി അമ്മ 78 വയസ്സ് നിര്യാതയായി.മക്കൾപ്രസിതവി.ജി(റിട്ട.അധ്യാപിക പാലത്ത് ജനത എ.യു.പി സ്കൂൾ)ഡോ. അജിത്കുമാർ വി.ജി(റിട്ട.ആശുപത്രി സൂപ്രണ്ട്,ഗവ. താലൂക്ക് ഹോമിയോ ആശുപത്രി പുറമേരി) ലസിത.വി.ജി(പ്രധാന അധ്യാപിക പത്മരാജ് എ.എൽപി.എസ് മണ്ണൂർ)മരുമക്കൾസി.പ്രേമാനന്ദ് (റിട്ട.ഹെഡ്മാസ്റ്റർ ജി.യു.പി.എസ് തളി)ഡോ.ദീപ രവി വർമ (മെഡിക്കൽ ഓഫീസർ ഗവ ഹോമിയോ ഡിസ്പൻസറി നടുവണ്ണൂർ) കെ.ദിനേശൻ റിട്ട.ഹെഡ് മാസ്റ്റർ എ.എം എൽ.പി എസ് പറപ്പൂർ വെസ്റ്റ്സഹോദരങ്ങൾമന്ദത്ത് ഗംഗാധരൻ നായർ,കമലാക്ഷി അമ്മ,ശാരദ അമ്മപരേതരായ വി.ബാലൻ നായർ,സുകുമാരൻ നായർ,മാധവൻ നായർസംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ