Month: May 2024

കോഴിക്കോട്ആം ബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും…

സുമനസ്സുകളുടെ സഹായത്തിന് കാത്തു നിന്നില്ല, കിഴക്കേകണ്ടി പുറായിൽ നാസർ മരണപ്പെട്ടു

നരിക്കുനി കിഴക്കേകണ്ടി പുറായിൽ നാസർ(46) മരണപ്പെട്ടു, വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി ജനകീയ കമ്മിറ്റിയുടെ കീഴിൽ പണം സ്വരൂപിക്കുന്നതിന് ഇടയിലാണ് നാസറിന്റെ ആകസ്മിക വിയോഗം,ഓട്ടോ തൊഴിലാളിയായ നാസറിന് വേണ്ടി ഒരു നാട് മുഴുവൻ ഒന്നിച്ചെങ്കിലും അതിന് കാത്തുനിൽക്കാതെയാണ് നാസർ വിടവാങ്ങിയത്

മീൻ വണ്ടിയുടെ താക്കോൽ പൊലീസ് കൊണ്ടുപോയതായി പരാതി

നരിക്കുനി . ബൈക്കിൽ സഞ്ചരിച്ച് മീൻ വിൽക്കുന്നതിനിടെ ഹെൽമറ്റ് ഇടാത്തതിന്റെ പേരിൽ വാഹനത്തിന്റെ താക്കോൽ ഊരി പൊലീസുകാർ കൊണ്ടുപോയതായി പരാതി. വഴിയരികിൽ നിർ ത്തിയിടേണ്ടി വന്ന ബൈക്കിലെ : ഒരു പെട്ടി മീൻ റോഡരികിൽ ചീ ഞ്ഞഴുകിയതോടെ വിൽപനക്കാരനു കനത്ത നഷ്ട‌ം.…

ബോട്ടിൽ കപ്പല്‍ ഇടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32…

എം സെൽവരാജ് അന്തരിച്ചു; സ്റ്റാലിനോട് അടുപ്പം പുലർത്തിയ നേതാവ്; ലോക്സഭയിലേക്ക് ജയിച്ചത് 4 തവണ

തമിഴ്നാട്: തമിഴ്നാട് നാഗപട്ടണം സിപിഐ സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാലുതവണ ലോക്സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ദളിത് സംവരണ മണ്ഡലമായ നാഗപട്ടണത്ത് നിന്നും 2019 ൽ വലിയ…

വാർത്തകളുടെ തോഴൻ ഭായി മുഹമ്മദിൻ്റെ നിര്യാണം തീരാ നഷ്ടം; KROMA

അടിവാരം: മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇ. അഹമ്മദ് എന്ന നാട്ടുകാരുടെ ഭായി മുഹമ്മദ് നമ്മോട് വിട പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളായ വാട്ട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും മരണ വാർത്തകൾ കൃത്യതയോടെയും വളരെ പെട്ടന്നും എത്തിക്കുവാൻ അദ്ദേഹം വളരെ ഏറെ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല എല്ലാ…

പള്ളിക്കര പൊയിലിൽ പറങ്ങോടൻ നിര്യാതനായി

നരിക്കുനി: – പള്ളിക്കരത്താഴം പള്ളിക്കര പൊയിലിൽ പറങ്ങോടൻ (78) നിര്യാതനായി,ഭാര്യ -:മാധവി ,മക്കൾ: ദിവാകരൻ ,മിനി ,ഷീബ മരുമക്കൾ:-ബാലചന്ദ്രൻ (കുട്ടമ്പൂർ) ,ഷാജി (പിലാശ്ശേരി) ,സംസ്ക്കാരം 12/05/24 ഞായറാഴ്ച രാവിലെ 9 മണിക്ക്

മറുകരയിൽ നീന്തിയെത്താമെന്ന് പറഞ്ഞ് ഇന്നലെ രാത്രി കുറ്റ്യാടി കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മറുകരയിൽ നീന്തിയെത്താമെന്ന് പറഞ്ഞ് ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരികണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോയിലാണ് യദു കനാലിൽ ചാടിയത്. തുടർന്ന് നടത്തിയ…

error: Content is protected !!