നരിക്കുനി കിഴക്കേകണ്ടി പുറായിൽ നാസർ(46) മരണപ്പെട്ടു, വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി ജനകീയ കമ്മിറ്റിയുടെ കീഴിൽ പണം സ്വരൂപിക്കുന്നതിന് ഇടയിലാണ് നാസറിന്റെ ആകസ്മിക വിയോഗം,ഓട്ടോ തൊഴിലാളിയായ നാസറിന് വേണ്ടി ഒരു നാട് മുഴുവൻ ഒന്നിച്ചെങ്കിലും അതിന് കാത്തുനിൽക്കാതെയാണ് നാസർ വിടവാങ്ങിയത്