Month: April 2024

പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടി യുവാവും യുവതിയും; തിരച്ചിൽ തുടരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ പള്ളാത്തുരുത്തി പാലത്തിൽ നിന്നും യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇതുവഴി പോയ ലോറി ഡ്രൈവർ സംഭവം കണ്ട പോലീസിൽ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. വിവരമറിഞ്ഞ് നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും…

പതിമൂന്നുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ദാരുണസംഭവം പാലക്കാട്

പാലക്കാട് കാണാതായ പതിമൂന്ന് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല കുമരനെല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍- റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടിയെ…

ഒമ്പത് കോടി രൂപകൂടി സമാഹരിക്കാനായാൽ മലയാളി യുവാവിന്റെ ജീവൻ രക്ഷിക്കാം…

സൗ​ദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന് ജീവിതത്തിനും മരണത്തിനുമിടയിൽ ഇനിയുള്ളത് മൂന്നു ദിവസങ്ങൾ മാത്രം. അതിനകം ഒമ്പത് കോടി രൂപകൂടി സമാഹരിക്കാനായാൽ ദിയാപണമായ 34 കോടി രൂപ നൽകി അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനാകും. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തോടെ ഇതിനോടകം…

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചട്ടിപ്പറമ്പ്: ഇന്നലെ കരേക്കാട് നിന്നും കാണാതായ ഫസലു റഹ്മാൻ (26 വയസ്സ്, കരേക്കാട്, കാടാമ്പുഴ) എന്ന യുവാവിനെ ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി, .ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി…

പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മൂന്നുപേരും മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് ചികിത്സയിലിരുന്ന യുവാവും മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന…

പൊറ്റമ്മൽ ബഷീർ മാസ്റ്റർ മരണപ്പെട്ടു

കുരുവട്ടൂർ: കൊണോട്ട് മഹല്ലിലെ മുഖ്യ കാര്യദർശിയും മത- സംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന പൊറ്റമ്മൽ ബഷീർ മാസ്റ്റർ (58) മരണപ്പെട്ടു,കുരുവട്ടൂർ പഞ്ചായത്ത് എംഎസ്എഫ് നേതാവ് സഹീർ മാസ്റ്ററുടെ പിതാവ് ആണ് മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോണോട്ട് ജുമാമസ്ജിദിൽ…

സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കിതാ സുവർണാവസരം. കേരള സർക്കാരും – പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ ആരംഭിച്ച ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക – വൈജ്ഞാനിക കോഴ്സുകളിലെ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക്…

ഇക്കണോമിക് സര്‍വീസ്, സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക്ക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രവേശന പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 200 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, വികലാംഗര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30…

സ്വരാജിന് തിരിച്ചടി, ഹർജി തള്ളി ഹൈക്കോടതി; കെ ബാബുവിന് എംഎൽഎയായി തുടരാം

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കേസിൽ സ്വരാജിന് തിരിച്ചടി. എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കെ ബാബുവിന് എംഎൽഎയായി തുടരാം. വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു.ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും…

error: Content is protected !!