കുരുവട്ടൂർ: കൊണോട്ട് മഹല്ലിലെ മുഖ്യ കാര്യദർശിയും മത- സംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന പൊറ്റമ്മൽ ബഷീർ മാസ്റ്റർ (58) മരണപ്പെട്ടു,കുരുവട്ടൂർ പഞ്ചായത്ത് എംഎസ്എഫ് നേതാവ് സഹീർ മാസ്റ്ററുടെ പിതാവ് ആണ് മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോണോട്ട് ജുമാമസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!