അബ്ദുൾ നാസർ മഅ്ദനി വീട്ടിലേക്ക്; ആശുപത്രി വിടുന്നത് ഒന്നര മാസത്തിന് ശേഷം
കൊച്ചി : ചികിത്സയിലായിരുന്ന പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഗുരുതരമായ ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രി വിട്ടെങ്കിലും…