നരിക്കുനി കണ്ടോത്തുപാറ കുനിയിൽ അബ്ദുറഹിമാൻ മാസ്റ്റർ(72) മരണപ്പെട്ടു

കുരുവട്ടൂർ ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും നരിക്കുനി ഗവൺമെൻറ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനും ആർ ജെ ഡി നേതാവുമായ കെ അബ്ദുറഹിമാൻ മാസ്റ്റർ ( കെ അബ്ദുറഹിമാൻ മാസ്റ്റർകണ്ടോത്ത് പാറ) അന്തരിച്ചു. ഭാര്യ മുൻ കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം സൈനബ. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആർ ജെ ഡി എലത്തൂർ മണ്ഡലം സെക്രട്ടറിയുമായ കെ സർജാസ് , മെട്രോ ഫർണിച്ചർ മാനേജിങ് പാർട്ടണർ ഫവാസ് , ഷബാന എന്നിവർ മക്കളാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!