രണ്ടു വയസ്സുകാരിയുടെ മരണത്തിൽ അച്ഛനെ കസ്റ്റഡിയിലെടുത്തത് പോലീസ്
‘മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരിയുടെ മരണത്തിൽ അച്ഛനെ കസ്റ്റഡിയിലെടുത്തത് പോലീസ്. മുഹമ്മദ് ഫായിസിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു. ഫായിസ് കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് കുട്ടിയുടെ ബന്ധുക്കള് പറയുന്നു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു…