നരിക്കുനി വെളുപ്പയിൽ മൂസ ഹാജി (76) മരണപ്പെട്ടു ഭാര്യ ആയിശക്കുട്ടി പാലങ്ങാട്. മക്കൾ സലീം പി.വി (ദുബൈ) സലീന (കല്ലുള്ളതോട്)മരുമക്കൾ അസ്മ കൊടുവള്ളി, മജീദ് കല്ലുള്ളതോട്. സഹോദരങ്ങൾ പരേതനായ ഹമീദ്, പി വി മുഹമമദ്, പി.വി. അബൂബക്കർ (സുൽത്താൻബത്തേരി), പി വി ശാഫി, ആയിശ ഇയ്യാട്, പാത്തുമ്മ, പരേതയായസുലൈഖ കല്ലുള്ളതോട്, ബീവി എം.എം പറമ്പ്. മയ്യത്ത് നമസ്കാരം രാവിലെ 9ന് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും 9 30ന് അത്തിക്കോട് ജുമാ മസ്ജിദിലും