എളേറ്റിൽ ഒഴലക്കുന്നുമ്മൽ താമസിക്കുന്ന കുറ്റ്യപറമ്പിൽ ഹുസൈൻ 73(വെസ്റ്റേൺ ഹുസൈൻ )എന്നവർ മരണപ്പെട്ടു.ഭാര്യ കദീജ. മക്കൾ തമീം റിയാദ്, മുഹമ്മദ് ദുബായ്, ശംസുദ്ധീൻ ടിപ്പർ, ഉവൈസ് റിയാദ്, സുഹറ, സീനത്ത്, സൗദ, ഷമീമ, ശഹബാനത്.ജമാതാക്കൾ.. ഹാജറ ചോലയിൽ ,റുഫൈദ കൊട്ടക്കാ വയൽ , റഷീദ നെല്ലെരിത്താഴം, ഫസീല കിനാലൂർ ,സിദ്ധീഖ് ഓമശ്ശേരി , നാസർകൊടുവള്ളി , ഷബീർ വട്ടോളി ,നൗഷാദ് കട്ടാങ്ങൽ.*മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് ഒഴലക്കുന്ന് ജുമാമസ്ജിദിൽ*