മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി
മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കാളികാവ് പൊലീസ് മുഹമ്മദ് ഫായിസിനെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മർദ്ദനത്തെ തുടർന്നാണെന്നായിരുന്നു എന്നാണ് പോസ്റ്റ്…