Month: March 2024

മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗ് ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗ് ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മുസ്‌ലിംലീഗിന് വേണ്ടി വിഷയം കോടതിയിൽ പരാമർശിച്ചത്. 2019ൽ തന്നെ ഹർജി നൽകിയതാണെന്നും അന്ന് ചട്ടങ്ങൾ പുറത്തിറക്കാത്തത് കൊണ്ട് സ്റ്റേ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോയിട്ടില്ലെന്നും…

വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ, മാറ്റങ്ങൾ ഇങ്ങനെ…

മുംബൈ: പേയ് ടിഎം ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾക്ക് വെള്ളിയാഴ്ച മുതൽ നിയന്ത്രണം. ക്രെഡിറ്റ് ഇടപാടുകൾ, പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ തുടങ്ങിയവയ്ക്കാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്.…

മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; പോലീസിനെ വെട്ടിച്ച് മുങ്ങിയത് കൈവിലങ്ങുമായി

കോഴിക്കോട്: കോടതിയിൽ ഹരാജരാക്കാനെത്തിച്ച പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ജയിലില്‍നിന്നും കൊണ്ടുവന്ന പ്രതിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഓടി രക്ഷപ്പെട്ടത്. കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് ഒരു കൈയില്‍ വിലങ്ങുമായി പോലീസിനെ വെട്ടിച്ച് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.25-ഓടെയാണ്…

യു.കെ ഹുസ്സയിൻ മാസ്റ്റർ (69 വയസ്സ് ) മരണപ്പെട്ടു

യു.കെ ഹുസ്സയിൻ മാസ്റ്റർ (69 വയസ്സ് ) മരണപ്പെട്ടു ; ചേളന്നൂർ എ.കെ. കെ. ആർ എച്ച് . എസ് . എസ് മുൻ അധ്യാപകൻ , കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി ; കൂട്ടമ്പൂർ സുന്നി മഹല്ല്…

മുസ്‍ലിം ലീഗ് എംപിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ചെന്നൈ: മുസ്‍ലിം ലീഗ് നേതാവിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ലോക്സഭാം​ഗവും ലീ​ഗ് നേതാവുമായ നവാസ് ഗനിയുടെ സ്ഥാപനങ്ങളിലാണ് ഇ.ഡി റെയ്ഡ്.നിലവിൽ രാമനാഥപുരത്തുനിന്നുള്ള ലോക്സഭാം​ഗമാണ് നവാസ് ഗനി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി…

തോട്ടിൽ അനു മരിച്ചുകിടന്നത് അർധനഗ്നനായി; മൃതദേഹം കണ്ടെത്തുമ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലും; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: പേരാമ്പ്രയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി അനുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായത്. മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് കണ്ടെത്തൽ. എന്നാൽ സമഗ്ര അന്വേഷണം വേണമെന്ന…

ഹൃദയാഘാതം; കാപ്പാട് സ്വദേശി ഒമാനില്‍ മരിച്ചു

മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ മരിച്ചു. കാപ്പാട് സ്വദേശി മുഹമ്മദ് അലി (54) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായിരുന്നു. കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ബൈതുൽഹംദിയിലാണ് താമസം.

കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസിയുടെ പ്രചരണ സമിതി ചെയര്‍മാനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തെരഞ്ഞടുത്തു. നിലവിലെ പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തത്.കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല…

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലി; താമരശ്ശേരി സ്വദേശി അറസ്റ്റിൽ

2മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (48) പിടിയിലായത്. മട്ടന്നൂർ എയർപോർട്ട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.ചൊവ്വാഴ്ച വൈകീട്ട് 3.50ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്.…

error: Content is protected !!