യു.കെ ഹുസ്സയിൻ മാസ്റ്റർ (69 വയസ്സ് ) മരണപ്പെട്ടു ; ചേളന്നൂർ എ.കെ. കെ. ആർ എച്ച് . എസ് . എസ് മുൻ അധ്യാപകൻ , കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി ; കൂട്ടമ്പൂർ സുന്നി മഹല്ല് കമ്മിറ്റി വൈ: പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്; മയ്യിത്ത് നമസ്കാരം 10 pm കുട്ടമ്പൂർ സുന്നി മസ്ജിദ് ; 10.30 pm വീര്യമ്പ്രം ജുമാ മസ്ജിദ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!