പുക ശ്വസിച്ചു; ഛത്തീസ്ഗഡിൽ മലയാളി ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു
റായ്പുര്‍: അഗ്നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. ഭിലായ് നഗരത്തിലെ ഹൗസിംഗ് ബോർഡ് കോളനിയിലെ ഇരുനില വീട്ടിലാണ്…