Month: February 2024

രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി എന്നാണ് പരാതി.ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ്…

മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണം;പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്മ ഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അനൈക്യമുള്ള ഒരു സമൂഹത്തിന് വളരാൻ സാധിക്കില്ല. വിട്ട് വീഴ്ച ചെയ്തും കൊണ്ടും കൊടുത്തുമാണ് കേരളീയ സമൂഹം വളർന്നു വന്നത്.മത മൈത്രിയിലൂടെയാണ് വിദ്വേഷ പ്രചരണത്തെ നമ്മൾ…

വയനാട്ഇ ക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് താഴിട്ടതായി വനംവകുപ്പ്; ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ലെന്നും സൂചന

കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ…

കര്‍ശന മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി എംവിഡി. ഞെട്ടിക്കുന്ന കണക്കുകളാണ് സമീപകാലത്ത് പുറത്തുവരുന്നത് എന്നാണ് എംവിഡി പറയുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും വന്ന മാറ്റങ്ങളെ കുറിച്ച് അറിവുള്ളവർ ഒരിക്കലും ഇത്തരം പ്രവർത്തികൾക്ക്…

വീര്യമ്പ്രം ജുമാ മസ്ജിദ് നവീകരിച്ച കെട്ടിടം ഉൽഘാടനം ഇന്ന്

ഒന്നര നൂറ്റാണ്ടിന്റെ പഴക്കുള്ള വിര്യമ്പ്രം ജുമാ മസ്ജിദിന്റെ പുതിയ കെട്ടിട ഉൽഘാടനം ഇന്ന് അസർ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന. സിക്രട്ടറി പ്രൊഫസർകെ. ആലിക്കുട്ടി മുസ്‌ലിയാർ…

മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി; ദാരുണ സംഭവം കൊല്ലത്ത്

കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള…

മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി; ദാരുണ സംഭവം കൊല്ലത്ത്

കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള…

വാത്സല്യം കാണിക്കാൻ വാങ്ങിക്കൊടുക്കേണ്ടത് മാരക രോ​ഗമല്ല; കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകുന്നവർ ഇക്കാര്യം മറക്കരുത്…

മക്കളോടുള്ള വാത്സല്യം കാണിക്കാൻ വാങ്ങിക്കൊടുക്കേണ്ടത് മാരക രോ​ഗമല്ല; കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകുന്നവർ ഇക്കാര്യം മറക്കരുത്…കേരളത്തിലെ ഉത്സവ സീസൺ ആരംഭിച്ച് കഴിഞ്ഞു. അവധിക്കാലം തുടങ്ങാനും ഇനി അധികനാളില്ല. കൊടും വേനലിൽ നിന്നും ആശ്വാസം തേടി എത്തുന്നവരെ കൊണ്ട് സംസ്ഥാനത്തെ ബീച്ചുകളും സജീവമാണ്.…

മൃതദേഹം കിടന്നിരുന്നത് വീടിന്റെ സ്വീകരണമുറിയിൽ; കഴുത്തിൽ പാട്, വായിൽനിന്നു രക്തം; ഭർത്താവ് ഒളിവിൽ

ആലപ്പുഴ: കായംകുളം എരുവയിൽ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെ കാണാനില്ല. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി(ലൗലി)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന്…

error: Content is protected !!