Month: February 2024

മുസ്ലീം ലീ​ഗിന്റെ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു;

കോഴിക്കോട്: മുസ്ലീം ലീ​ഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ രണ്ട് സിറ്റിം​ഗ് എംപിമാർക്കും ഇക്കുറിയും സീറ്റ് നൽകാനാണ് തീരുമാനം. അതേസമയം, രണ്ടു സ്ഥാനാർത്ഥികളും മണ്ഡലങ്ങൾ വച്ചുമാറും. യുഡിഎഫിലെ ധാരണ അനുസരിച്ച് മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലാണ് ലീ​ഗ് മത്സരിക്കുന്നത്. നിലവിൽ പൊന്നാനിയിലെ…

അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ; തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ് അദ്ദേഹം. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ്…

കൽകുടുമ്പ് പാവിട്ടിയമ്മൽ താമസിക്കും പൂളക്കോട്ട് മീത്തൽ സുലൈമാൻ (68) മരണപ്പെട്ടു

നരിക്കുനി കൽകുടുമ്പ് പാവിട്ടിയമ്മൽ താമസിക്കും പൂളക്കോട്ട് മീത്തൽ സുലൈമാൻ (68) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് എരവന്നൂർ (തീക്കുന്നത്ത് ) ജുമുഅത്ത് പള്ളിയിൽഎരവന്നൂർഎ എം എൽ പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ വി.അബ്ദുൽഹമീദ്,മടവൂർ സഹകരണബാങ്ക്ജീവനക്കാരൻപിഎം അബ്ദുൽ റസാഖ് എന്നിവർ…

ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെ ഷാൾ കുരുങ്ങി; യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വി‍ട്ടിൽ വച്ച് ​ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയത്. അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയിൽ…

ടി പി വധക്കേസിൽ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി; 2 പ്രതികളെ വെറുതെ വിട്ട വിധിയും റദ്ദാക്കി

കൊച്ചി: ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണൻ ജ്യോതിബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. രണ്ടു പ്രതികളും ഈ മാസം…

കുന്നമംഗലം കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം ആനപാറയിൽ കാറ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനാണ് മരിച്ചത്. പൂളകോട് നായർകുഴി അമ്മാനംകൂട്ടിൽ വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജിൽ ഇറക്കി തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറ് ബൈക്കിൽ ഇടിച്ചതിന്…

സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ചികിത്സയിലായിരുന്ന നഴ്സിം​ഗ് വിദ്യാർത്ഥിനി മരിച്ചു

കുറ്റിപ്പുറം: അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹമ്മദ് ബിൻ കബീറിന്റെ മകൾ സിത്താര (19) ആണു മരിച്ചത്. മലപ്പുറത്തെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർത്ഥിനിയാണ്. ഈ മാസം മൂന്നിനാണ് കോട്ടയ്ക്കലിൽവച്ച് സിത്താര…

ഒന്നാം ക്ലാസുകാരിയുടെ മൂക്കിൽ കണ്ടെത്തിയത് പ്ലാസ്റ്റിക് സ്മൈലി സ്റ്റിക്കർ

തലശ്ശേരി: ഒന്നാം ക്ലാസുകാരിയുടെ മൂക്കിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പ്ലാസ്റ്റിക്ക് സ്റ്റിക്കർ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെരിങ്ങത്തൂർ സ്വദേശിയുടെ മകളുടെ മൂക്കിൽ നിന്നാണ് പ്ലാസ്റ്റിക് സ്മൈലി സ്റ്റിക്കർ നീക്കം ചെയ്തത്. തലശ്ശേരി കോ-ഓപ്പറേറ്റീവ്…

13 വയസുകാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു

തൃശൂർ: പുഴ കാണാനെത്തിയ 13 വയസുകാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു. കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം- അജി ദമ്പതികളുടെ മകൾ ഫാത്തിമ തസ്നീം ആണ് മരിച്ചത്. കുട്ടി മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം. ഇന്നലെ വൈകിട്ട് നാല്…

error: Content is protected !!