നരിക്കുനി കൽകുടുമ്പ് പാവിട്ടിയമ്മൽ താമസിക്കും പൂളക്കോട്ട് മീത്തൽ സുലൈമാൻ (68) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് എരവന്നൂർ (തീക്കുന്നത്ത് ) ജുമുഅത്ത് പള്ളിയിൽഎരവന്നൂർഎ എം എൽ പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ വി.അബ്ദുൽഹമീദ്,മടവൂർ സഹകരണബാങ്ക്ജീവനക്കാരൻപിഎം അബ്ദുൽ റസാഖ് എന്നിവർ സഹോദരങ്ങളാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!