പെയിന്റിംഗ് ജോലിക്കിടയിൽ വീണ്പ രിക്കേറ്റ അബ്ദുറസാഖ് മരണപ്പെട്ടു
പന്നൂർ :പെയിന്റിംഗ് ജോലിക്കിടയിൽ വീണു പരിക്കെറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊയപ്പൻ ചാലിൽ അബ്ദുറസാഖ് (49)മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഉച്ചയോടെ പന്നൂർ ജുമാ മസ്ജിദിൽ നടക്കും
വാർത്തകളിലെ കൃത്യത
പന്നൂർ :പെയിന്റിംഗ് ജോലിക്കിടയിൽ വീണു പരിക്കെറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊയപ്പൻ ചാലിൽ അബ്ദുറസാഖ് (49)മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഉച്ചയോടെ പന്നൂർ ജുമാ മസ്ജിദിൽ നടക്കും
മസ്‌കറ്റ്: താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ അഷ്‌കറിനെ (34) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉമ്മര്‍ ചൂരിയോട്ട്, മാതാവ്: ആയിശ…
കാസർകോട്: പത്തൊമ്പതുകാരി ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് സ്വദേശിനി ഫാത്തിമ ആണ് ഫ്ലാറ്റിലെ മുറിയിൽ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയെ അജ്ഞാതനായ യുവാവ് ഫോൺ വഴി ശല്യം ചെയ്തിരുന്നതായി കുടുംബക്കാർ മൊഴി നൽകി.രാവിലെ ഏറെ വൈകിയിട്ടും യുവതിയെ…
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് തെന്നൂർ സൂര്യകാന്തി നാല് സെൻ്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണനെ (49) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാലോടാണ് സംഭവം.ഭാര്യയോടുള്ള സംശയവും ആക്സിഡൻ്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട്…
തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024ൽ എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.ഹബ്ബ് ആന്റ് സ്‌പോക്ക്…
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം .400 ഒഴിവുണ്ട്. പരീക്ഷ 2024 ഏപ്രില്‍ 21-നായിരിക്കും നടക്കുക.ഒഴിവുകള്‍: നേവല്‍ ഡിഫന്‍സ് അക്കാദമിയില്‍ ആര്‍മി-208, നേവി-42, എയര്‍ഫോഴ്സ്-120…
ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് രാജ്യവ്യാപകമായി സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവയ്ക്കാണ് മന്ത്രിതല പ്രമേയത്തിലൂടെ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.എമിറേറ്റിലെ മുഴുവന്‍ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും…
മൂന്നാര്‍: മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് വൈക്കം സ്വദേശി സനീഷി(38)നെ കണ്ടെത്തിയത്.പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും പഴയ മൂന്നാറിലെ ഹോട്ടലില്‍മുറിയെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. എന്നാല്‍, ഏറെനേരം…
എറണാകുളം: തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി…
ആലപ്പുഴ: ഒന്നരവയസുകാരനെ മർദ്ദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒന്നരവയസ്സുകാരന്റെ മാതാപിതാക്കള്‍…