തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് തെന്നൂർ സൂര്യകാന്തി നാല് സെൻ്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണനെ (49) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാലോടാണ് സംഭവം.ഭാര്യയോടുള്ള സംശയവും ആക്സിഡൻ്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തത് കൊണ്ടുള്ള വൈരാഗ്യവുമാണ് ആക്രമിക്കാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!