ക്യാപ്റ്റന് അന്ത്യഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വൈകാരിക യാത്രാമൊഴിയുമായി തമിഴകം
ചെന്നൈ: ക്യാപ്റ്റന് വികാരനിർഭരമായ യാത്രാമൊഴിയേകി തമിഴകം. വൈകിട്ടു ഏഴു മണിയോടെ ചെന്നൈയിൽ പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തി ന്റെ സംസ്കാരം നടന്നു. പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് സംസ്കാരം നടന്നത്. 10 മണിക്കൂറോളം നീണ്ട…