ഉള്ളിയേരി (കോഴിക്കോട്): ചെന്നൈയിൽ ജോലി ചെയ്യുന്ന മലായളി യുവതി ഓഫിസീന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും മകൾ നിവേദ (21) ആണ് മരിച്ചത്. ഇവർ ചെന്നൈയിലെ ഐടി സ്ഥാപനത്തിലാണ് ജോലി ചെയുന്നത്.സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!