മടവൂർ: കൊളായിൽ അബൂബക്കർ ഹാജി (92)(നടുവിൽ പീടിക )മരണപ്പെട്ടു .മക്കൾ: മുഹമ്മദ് (റിട്ട: അധ്യാപകൻ MMVHSS പരപ്പിൽ)അബ്‌ദുറഹ്‌മാൻ ,ഹംസ,അബ്ബാസ് ,ആയിഷ ,നഫീസ,റഷീദ്,സൗദ ,സലാം.മരുമക്കൾ :റംല (മാവൂർ),സുഹറ(ചക്കാലക്കൽ) ,ശരീഫ( പാലോളിതാഴം) ,നസീഹ (പാലോളിതാഴം) ,മുഹമ്മദ്‌( കിഴക്കോത്ത്)അബ്ദുൽസലാം (പാലോളിതാഴം)ആബിദ(പൊതുമരാമത്ത് വകുപ്പ് കോഴിക്കോട്) മൊയ്‌ദീൻ(മുറിയനാൽ)ജംഷീന(എളേറ്റിൽവട്ടോളി). മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് മടവൂർ സിഎം മഖാമ് ജുമാ മസ്ജിദിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!