Month: December 2023

കുടിക്കാം ഒഴിക്കാം…. കുടിയന്മാരുടെ ‘ആനന്ദത്തിൽ’ പൊറുതിമുട്ടി ജനം

നരിക്കുനി ടൗണിനോട് ചേർന്ന് പുതുതായി ആരംഭിച്ച വിദേശ മദ്യ ഷോപ്പ് ജനങ്ങൾക്ക് ദുരിതമാകുന്നു, ദിനംപ്രതി നാട്ടിലും മറുനാട്ടിലും ഉള്ള നിരവധി പേരാണ് മദ്യം തേടി ഷോപ്പിൽ എത്തുന്നത്, എഐ ക്യാമറക്ക് മുന്നിലൂടെ പോലും ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന പലരും മദ്യഷാപ്പിൽ…

ബസ് യാത്രയ്ക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസർ (60) ആണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി ഒച്ചവച്ചതിനു പിന്നാലെ ആളുകൾ പ്രതിയെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം നടന്നത്.കോട്ടയം ഭാഗത്ത്…

പണം കവർന്നെന്ന് സംശയം; സുഹൃത്തിന്റെ കണ്ണ് യുവാവ് കുത്തിപ്പൊട്ടിച്ചു, അറസ്റ്റ്

നെയ്യാറ്റിൻകര: കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി സ്വദേശി ശരത് (19)ന്റെ കണ്ണാണ് പനനിന്നവിള വീട്ടിൽ അജയ് ( 23) കുത്തിപ്പൊട്ടിച്ചത്. അജയ്‌യുടെ പണം ശരത്ത് കവർന്നെന്ന സംശയത്തെ തുടർന്നാണ് ആക്രമിച്ചത്.സംഭവത്തിൽ ശരത്തിന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി…

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ​പ്രതികളെ പിടികൂടിയതിൽ സന്തോഷം; മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്ന് കുട്ടിയുടെ അച്ഛൻ

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്ന് കുട്ടിയുടെ അച്ഛൻ. ​പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി…

ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടില്ല ? അവസാന തീയതി അറിയാം..

കൊച്ചി: ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവരാണോ നിങ്ങൾ, ആണെകിൽ വിഷമിക്കണ്ട. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം എല്ലാ യുവാക്കളും വിനിയോഗിക്കണം. 2024 ജനുവരി ഒന്നിന് 18 വയസു പൂർത്തിയാകുന്നവർക്ക് ഡിസംബർ ഒമ്പത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസമുണ്ട്.സ്പെഷ്യൽ…

വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരം; എം. സ്വരാജിനും എ.എ റഹീമിനും ഒരു വർഷം തടവും പിഴയും

തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയ്ക്കും എം. സ്വരാജിനും ഒരു വര്‍ഷത്തെ തടവിനും 5000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരു നേതാകളും…

വെട്ടിഒഴിഞ്ഞ തോട്ടം സ്കൂൾ ബസാർ മുക്കിട്ടാച്ചിമ്മൽ മുഹമ്മദ്മ രണപ്പെട്ടു

പൂനൂർ വെട്ടിഒഴിഞ്ഞ തോട്ടം സ്കൂൾ ബസാർ മുക്കിട്ടാച്ചിമ്മൽ മുഹമ്മദ്(52) മരണപ്പെട്ടു, ഇന്ന് ഉച്ചക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോഷ്ടിക്കാൻ കയറിയിട്ട് കടയിൽ എന്തൊക്കെയുണ്ടെന്ന് ടോർച്ചടിച്ച് നോക്കി; ഒരാളെ മാത്രം കണ്ടില്ല

കല്‍പ്പറ്റ: പനമരം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കടകളിൽ മോഷണം നടന്നെന്ന് പരാതി. പണവും കടയിലെ സാധന സാമഗ്രഹികളുമാണ് കൊണ്ടുപോയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നെല്ലിയമ്പത്തെ ചോലയില്‍ സിദ്ദീഖിന്റെ പലചരക്ക് കടയാണ് ആദ്യം മോഷ്ടാവ് ലക്ഷ്യമിട്ടത്. ഷട്ടര്‍ കുത്തി തുറന്ന ശേഷം പതിനായിരം…

കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; നടപടി നവകേരള സദസ്സിൽ പങ്കെടുത്തതിന്

കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്തതിന് ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം മമ്മുണ്ണിയെയാണ് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ശനിയാഴ്ച കോഴിക്കോട് നടന്ന നവകേരള സദസിലെ പൗര പ്രമുഖരുടെ പ്രഭാത യോഗത്തിലാണ്…

നവകേരള സദസ്സ് നടക്കുന്ന വേദികളുടെ അടുത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ല; വിചിത്ര ഉത്തരവിൽ തിരുത്തുമായി കേരളാപോലീസ്

കൊച്ചി: നവകേരള സദസ്സ് നടക്കുന്ന വേദികളുടെ അടുത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര നിർദേശത്തിൽ മാറ്റം വരുത്തി പോലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാർക്ക് പുതിയ നിർദേശം. നവ കേരള…

error: Content is protected !!