Month: December 2023

വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും 50000 രൂപ പിഴയും

വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും 50000 രൂപ പിഴയുംകോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവാണ് പ്രതി. കേസിൽ അധ്യാപകന് നാദാപുരം അതിവേഗ കോടതി…

സിജിയെ നേരത്തെയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം; ഷാൾമുറുക്കി കൊന്നത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

കോട്ടയം: മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷാൾമുറുക്കി കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സനീഷിന്റെ രണ്ടാംഭാര്യയാണ് കൊല്ലപ്പെട്ട സിജി. നേരത്തെ സിജിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാൾ റിമാന്‍ഡിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സിജിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.…

നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം? കുറിപ്പ് പങ്കുവച്ച് മോട്ടോര്‍ വാഹന വകുപ്പ്‌

തിരുവനന്തപുരം: കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാമെന്നതിൽ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്‌. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കുഞ്ഞുങ്ങള്‍ ഏറ്റവും പ്രിയപ്പെട്ട നിധിയാണ്. തികഞ്ഞ ശ്രദ്ധയോടെയാണ് അവരെ എല്ലാവരും വളർത്തുന്നത്. കുട്ടികളെ അടര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ദുഷ്ടശക്തികള്‍ ചുറ്റുമുണ്ടെന്ന…

ആശുപത്രിയുടെ കോമ്പണ്ടിന്റെ ഉള്ളിൽ വച്ച് കാർ ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിനുള്ളിൽ വച്ച് കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവൻ്റെ ഭാര്യ ഷീന (48) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.ശനിയാഴ്ച വൈകിട്ട് ഭർത്താവ്…

സൗദിയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ

മേലാറ്റൂർ: മലയാളി നഴ്സ് സൗദി അറേബ്യയിൽ അന്തരിച്ചു. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകൾ റിന്റുമോൾ (28) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻകിടന്ന യുവതിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിനിലെ…

ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് അപകടം; പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: പേരൂർക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് രണ്ട് മരണം. ബേക്കറി കടയുടമയായ ഹരിദാസ്, സൃഹുത്തായ വിജയൻ എന്നിവരാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ഇരുവരെയും ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ റോഡിന് സമീപത്തെ താഴ്ചയിലേക്ക്…

മലപ്പുറത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു; പതിനേഴുകാരന് ഷോക്കേറ്റത് വൈദ്യുത വേലിയിൽ നിന്നെന്ന് സൂചന

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്.സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും…

തലമുടി കൊഴിയുന്നത് കണ്ട് സഹിക്കുന്നില്ലേ? എങ്കിൽ ഉലുവ പരീക്ഷിക്കൂ…

പെൺകുട്ടികളുടെ മാത്രമല്ല ആൺകുട്ടികളുടെയും സൗന്ദര്യത്തിന്റെ മാനദണ്ഡമായി മാറിയിരിക്കുകയാണ് തലമുടി. എന്നാൽ നല്ല തലമുടിയുള്ള ചെറുപ്പക്കാർ വളരെ കുറവാണ്. നല്ല കരുത്തുള്ള തലമുടി വളരാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ചില വീട്ടുപരീക്ഷണങ്ങൾ നടത്താം…മത്തങ്ങ- പച്ചക്കറിയുടെ കൂട്ടത്തിൽ വലിപ്പം കൊണ്ടും ഗുണങ്ങൾ കൊണ്ടും മത്തങ്ങ…

ആഴ്ചയിൽ 100 രൂപ വീതമടച്ചാൽ ഫ്രിഡ്ജും ടിവിയും വീട്ടിലെത്തിക്കാം; പ്രമുഖ ഓൺലൈൻ കമ്പനിയുടെ പേരിൽ തട്ടിപ്പ്

കോഴിക്കോട്: പലതരം സാമ്പത്തിക തട്ടിപ്പുകളാണ് ഇന്ന് സമൂഹത്തിലുള്ളത്. അതുകൊണ്ട് തന്നെ എന്ത് പരസ്യം കണ്ടാലും എടുത്തുചാടി അതിനുവേണ്ടി പണം അടയ്ക്കരുത്ത്. ഇപ്പോഴിതാ തവണ വ്യവസ്ഥയിൽ പണമടച്ചാൽ ഗൃഹോപകരണങ്ങൾ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കായക്കൊടി…

ബാലുശ്ശേരിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ബാലുശ്ശേരിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്കോഴിക്കോട്: കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ചീക്കിലോട് സ്വദേശി ഹരിദാസനാണ് പരിക്കേറ്റത്. ബാലുശ്ശേരി കരുമലയിൽ വച്ചാണ് അപകടമുണ്ടായത്.സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഹരിദാസൻ്റെ വലതുകാലിന് ഗുരുതര പരുക്കുണ്ട്. വൈകുന്നേരം ഏഴുമണിക്കാണ് അപകടം. കാർ…

error: Content is protected !!