ബാലുശ്ശേരിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്കോഴിക്കോട്: കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ചീക്കിലോട് സ്വദേശി ഹരിദാസനാണ് പരിക്കേറ്റത്. ബാലുശ്ശേരി കരുമലയിൽ വച്ചാണ് അപകടമുണ്ടായത്.സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഹരിദാസൻ്റെ വലതുകാലിന് ഗുരുതര പരുക്കുണ്ട്. വൈകുന്നേരം ഏഴുമണിക്കാണ് അപകടം. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!