Month: December 2023

നടി ലക്ഷ്മിക അന്തരിച്ചു; ഇരുപത്തിനാലുകാരിയായ താരത്തിന്റെ മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കറുപ്പിൻറെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു…

ജമ്മു കശ്മീരിൽ വീണ്ടും വാഹനാപകടം; കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വീണ്ടും വാഹനാപകടം. കാർ കൊക്കയിലേക്ക് മറിഞ്ഞ് അ‍ഞ്ച് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർഗിലിൽ നിന്ന് സോനാമാർഗിലേക്ക് പോകവെയായിരുന്നു അപകടം.കാർ മഞ്ഞിൽ തെന്നിമാറിയാണ് അപകടം. അപകട സ്ഥലത്ത്…

റുവൈസിന്റെ അറസ്റ്റിൽ നിർണായകമായത് ആത്മഹത്യ കുറിപ്പും ബന്ധുക്കളുടെ മൊഴിയും; പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് ഇങ്ങനെ…

തിരുവനന്തപുരം∙ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹ്നയുടെ മരണത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി റുവൈസിന്റെ പേരു പരാമർശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേര് പരാമർശിച്ചതും ഷഹ്നയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ്…

കോൽക്കളി അവസാനിച്ചത് കൂട്ടത്തല്ലിൽ; ജില്ലാ സ്കൂൾ കലോത്സവത്തിനിടെ പരിശീലകർ തമ്മിൽ പൊരിഞ്ഞയടി

പത്തനംത്തിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ കൂട്ടത്തല്ല്. കോൽക്കളി പരിശീലകർ തമ്മിലാണ് അടി നടന്നത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു സംഭവം നടന്നത്. വാക്കുതർക്കത്തിന് പിന്നാലെ കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു.കോൽക്കളി വേദിയിൽ തകര്‍ക്കത്തെ തുടര്‍ന്ന് കൂട്ടയടി നടക്കുകയായിരുന്നു. കോൽക്കളിക്കിടയിൽ കറണ്ട് പോയതിൽ…

‘രാഷ്ട്രീയമായി ഗുണം ചെയ്യില്ല’; ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ച് ട്വന്റി ട്വന്റി; കെജ്രിവാളിനെ തീരുമാനം അറിയിച്ച് സാബു ജേക്കബ്

കൊച്ചി: ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി അവസാനിപ്പിച്ചതായി സാബു ജേക്കബ്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സംഭവം ഡൽഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെ അറിയിച്ചതായും സാബു…

പതിനാലുകാരൻ കടലിൽ മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ

കോഴിക്കോട്: കടലിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാൻ്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്. കടലിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഇന്നലെ കളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. എന്നാൽ സെയ്ദ് കരയ്ക്ക് കയറിയെന്ന…

താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ കടുവയെ കണ്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ഹൈവേ പോലിസ് സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു.കടുവ പിന്നീട് റോഡ് മുറിച്ചു…

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികൾ കോടതിമുറ്റത്ത് തമ്മിൽതല്ലി;

ആലുവ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കോടതിമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ പ്രതികൾ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി.…

യുവ ഡോക്ടർ ഷഹനയുടെ മരണം; ഒളിവിൽ കഴിഞ്ഞ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ഒളിവിൽ കഴിഞ്ഞ ആൺ സുഹൃത്ത് ഡോ.റുവൈസിനെ പിടികൂടി. ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുക്കുന്നത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.…

ഡോ റുവൈസിനെതിരെ കേസെടുത്തു പൊലീസ്, ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായിരുന്ന ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ റുവൈസിനെതിരെ കേസെടുത്ത് പൊലീസ്. മെഡിക്കൽ പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഡോ റുവൈസ്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും…

error: Content is protected !!