മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി; അന്വേഷണ ചുമതല കോഴിക്കോട് റൂറൽ എസ്പിക്ക്
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അന്വേഷണ ചുമതല കോഴിക്കോട് റൂറൽ എസ്പിക്ക്. മന്ത്രി നൽകേണ്ട 63 ലക്ഷം രൂപ നൽകുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശി നവകേരള സദസ്സിൽ നൽകിയ പരാതിയാണ് രാത്രി കോഴിക്കോട് റൂറൽ എസ്പിക്ക് കൈമാറിയത്.2015ലെ…