നവകേരള സദസ്സിനിടെ പാർട്ടി പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവം; സിപിഎം അന്വേഷണം നടത്തും
കൊച്ചി: നവകേരള സദസ്സ് പരിപാടിക്കിടെ ഡിവൈഎഫ്ഐയുടെ മർദനത്തിന് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഇരയായ സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ നേതൃത്വം. വിഷയം അടിയന്തിരമായി അന്വേഷിക്കുന്നതിന് ഏരിയാ സെക്രട്ടറിക്ക് നിര്‍ദേശം നൽകിയെന്ന് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ…