Month: December 2023

‘പരസ്യ സംവാദത്തിന് ഡി.വൈ.എഫ്.ഐയെ വെല്ലുവിളിക്കുന്നു’; പൊതിച്ചോറിന്റെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങൾ നടക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ പരിപാടിയുടെ മറവിൽ ഡി.വൈ.എഫ്.ഐയിൽ നടക്കുന്നത് അനാശാസ്യ- നിയമ വിരുദ്ധ പ്രവർത്തനമാണെന്നാണ് രാഹുൽ പറഞ്ഞത്. നൂറ് കണക്കിന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ നടത്തിയിട്ടുണ്ടെന്നും…

സാമ്പത്തിക പ്രതിസന്ധി; സപ്ലൈകോ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഈ വർഷം ഇല്ല

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഈ വർഷം ഇല്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വർഷങ്ങളായി നടത്തിവരുന്ന വിപണി ഇത്തവണ ഉപേക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി കാരണ അവശ്യസാധനങ്ങൾ പോലും സപ്ലൈകോയിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി…

യുവ ഡോക്ടറുടെ ആത്മഹത്യ; ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: യുവ ഡോക്ടറുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റുവൈസിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.സ്ത്രീധനത്തിന്റെ പേരിൽ ആയിരുന്നു യുവ…

യുവാക്കളെ കർണാടകയിൽ കൊള്ളയടിച്ചു; ഷംജദിനും സുഹൃത്തിനും നഷ്ടമായത് 50 ലക്ഷം രൂപ

ഇരിട്ടി: കർണാടകയിൽ മലയാളി യുവാക്കളെ കൊള്ളയടിച്ചു. . മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ.ഷംജദ് (38), സുഹൃത്തും വിദ്യാർഥിയുമായ അഫ്നു (22) എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവർന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അടക്കമാണ്…

എളേറ്റിൽ പുവ്വത്തും കണ്ടിയിൽ ഉസ്മാൻ മുസ്ലിയാർ മരണപ്പെട്ടു

എളേറ്റിൽ പുവ്വത്തും കണ്ടിയിൽ (എളേറ്റിൽ മുഅദ്ദിൻ ) ഉസ്മാൻ മുസ്ലിയാർ മരണപ്പെട്ടു,മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടക്കും

റോഡരികിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി; ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ

കോഴിക്കോട്: മുത്തപ്പൻപുഴ മൈനാവളവിൽ റോഡരികിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് റോഡരികിൽ പുലിയുടെ ജഡം കണ്ടത്. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.…

മാധ്യമപ്രവര്‍ത്തനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും. തിരുവനന്തപുരത്തെ ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാകേണ്ടത്.കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ,തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ഒന്നാം…

പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് മരണപ്പെട്ടു

പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് (മടപ്പാട്ടി 78) മരണപ്പെട്ടു. ഭാര്യ: മറിയ നേടിയനാട്, മക്കൾ : ഹൈദറലി മടപ്പാട്ടിൽ, സുബൈർ ( മിൽട്രി രാജസ്ഥാൻ ) ആയിഷ, സുഹറ ആവിലോറ മരുമക്കൾ: പരിയേയി മാനിപുരം, അബ്ദുനാസർ കെ സി കാരക്കാട്, സഫീന പാലങ്ങാട്,…

വാഴയിൽ ഇബ്രാഹിം ഹാജി നിര്യാതനായി

എകരൂൽ: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറിയും മത,സാമൂഹ്യ , രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വാഴയിൽ ഇബ്രാഹിം ഹാജി (73) നിര്യാതനായി.പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ…

കുടകിലെ റിസോർട്ടിൽ മകളെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത് വിമുക്ത ഭടനും കോളജ് അധ്യാപികയും; ഇരുവരുടെയും രണ്ടാം വിവാഹം, രജിസ്റ്റർ മാര്യേജ് ചെയ്തത് ഏതാനും മാസങ്ങൾക്ക് മുമ്പ്

കണ്ണൂർ: കർണാടകത്തിലെ മടിക്കേരിയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച…

error: Content is protected !!