Month: December 2023

ബസ് യാത്രകളിൽ സ്ത്രീകളും കുട്ടികളും ഇനി സുരക്ഷിതർ; ഞരമ്പൻമാരെ പിടികൂടാനൊരുങ്ങി പൊലീസിന്റെ ‘എയ്ഞ്ചൽ പട്രോൾ’

മലപ്പുറം: പൊതുഇടങ്ങളിൽ ദിവസവും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ ചറുതൊന്നുമല്ല. നിരത്തിലും വാഹനങ്ങളിലുമെല്ലാം യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെ ഉണ്ടാവുന്ന അതിക്രമങ്ങൾ കൂടിവരുന്ന സ്ഥിതിയാണ്. ഇനി മുതൽ ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം ദുരനുഭവം ഉണ്ടാകില്ല. ഇവരെ ശല്യം ചെയ്യുന്ന…

ഉപ തിരഞ്ഞെടുപ്പ്; പുല്ലാളൂർ യുഡിഎഫ് നിലനിർത്തി

കോഴിക്കോട് : ഉപതിരഞ്ഞെടുപ്പ് നടന്ന മടവൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്ലിംലീഗിലെ സിറാജ് 234 വോട്ടുകൾക്ക് വിജയിച്ചുയുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിറാജിന് 610 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായ അബ്ബാസ് വെറും 376 വോട്ടുകളാണ് നേടിയത് കഴിഞ്ഞതവണ…

ആധാര്‍ കാർഡ് പുതുക്കിയില്ലേ? ഇനി ധൃതി പിടിച്ച്‌ തിരക്ക് കൂട്ടണ്ട, സമയ പരിധി നീട്ടി..

ഡൽഹി: രാജ്യത്തെ ഓരോ പൗരന്മാരുടെയും തിരിച്ചറിയൽ രേഖയാണ് ആധാർകാർഡ്. ഇന്നത്തെ കാലത്ത് എന്തിനും ഏതിനും ആധാർ കാർഡ് നിർബന്ധമാണ്. ഈ മാസം 14 വരെ ആയിരുന്നു സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി. എന്നാൽ ഇനിയും അപ്ഡേറ്റ് ചെയ്യാത്തവർ ഇനി…

വിദേശത്തേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി പൊലീസ്

തിരുവനന്തപുരം: വിദേശത്ത് ജോലി വാ​ഗ്ദനം ചെയ്ത് തട്ടിപ്പിന് ഇരയാകാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസ്. കാനഡ, ഇസ്രയേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണണമെന്ന് പൊലീസ് അറിയിച്ചത്. സാമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത്തരക്കാർ തട്ടിപ്പിന് കളമൊരുക്കുന്നതെന്നും…

കൂടല്ലൂരിലെ വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി; കൂടുതല്‍ കെണിയൊരുക്കി വനംവകുപ്പ്; ഇന്നും തെരച്ചില്‍ തുടരും

കല്‍പ്പറ്റ: വയനാട് വാകേരിയില്‍ കടുവയെ കണ്ടെത്താനായില്ല. ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. 22 ക്യാമറ ട്രാപ്പുകളാണ് പലയിടത്തായി സ്ഥാപിച്ചിരിക്കുന്നത്. പുതിയതായി കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ…

അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് വികൃതമാക്കിയ നിലയിൽ

ബന്ദിപ്പൂർ : വനവിഭവങ്ങൾ ശേഖരിക്കാൻ പോയ അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവയെ ആണ് കടുവ ആക്രമിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിൽ വികൃതമാക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.മൃതദേഹം ഭക്ഷിച്ചതും…

പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശം’; എംപിയെ വിമർശിച്ച് പിണറായി വിജയൻ

കോട്ടയം: പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ അവശ്യങ്ങും ഉയർത്തിയാണ് യാത്രഎന്നും അദ്ദേഹം പറഞ്ഞു. പാലാ മണ്ഡ‍ലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത്…

മലപ്പുറത്ത് ബൈക്കിടിച്ച് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ( 3) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു എടവണ്ണപാറ റോഡിൽ പരതക്കാട് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം…

ഭാർഗവിയമ്മ സ്ഥലം നൽകി, നാടൊന്നാകെ പണിതുയർത്തി; മതസൗഹാര്‍ദത്തിന്‍റെയും കരുതലിന്റെയും പ്രതിഫലനമായി മസ്ജിദ് റഹ്മ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര കല്ലോട് മസ്ജിദ് റഹ്മയുടെ ഉദ്ഘാടനം കാണികൾക്ക് എന്നും വേറിട്ടൊരു അനുഭവം തന്നെയാകും. മതസൗഹാര്‍ദത്തിന്‍റെയും കരുതലിന്റെയും പ്രതിഫലനമായി മസ്ജിദ് റഹ്മ തലയെടുപ്പോടെ നിൽക്കുമ്പോൾ ജനങ്ങൾക്ക് മുന്നിൽ തെളിയുന്നത് ജാതി-മത ഭേദങ്ങൾക്കപ്പുറം സ്നേഹത്തിന്റെ വേറിട്ടൊരു മാതൃക തന്നെയാണ്.സ്ഥലപരിമിതി മൂലം മസ്ജിദ്…

ക്രിസ്മസ്, പുതുവർഷം; ബാംഗ്ലൂർ-ചെന്നൈ അധിക സർവ്വീസുമായി കെഎസ്ആര്‍ടിസി, സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവും അടുത്തുകൊണ്ടിരിക്കുകയാണ് അതിനാൽ അന്യ നാടുകളിൽ കഴിയുന്ന ആളുകൾക്ക് പ്രിയപ്പെട്ടവരോടൊപ്പം അവധി ആഘോഷിക്കേണ്ടതുണ്ട്. അതിനായി യാത്രക്കാർക്ക് അധിക സർവീസ് ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഡിസംബർ 20 മുതൽ ജനുവരി 03 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂർ-ചെന്നൈ പ്രത്യേക…

error: Content is protected !!