ബന്ദിപ്പൂർ : വനവിഭവങ്ങൾ ശേഖരിക്കാൻ പോയ അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവയെ ആണ് കടുവ ആക്രമിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിൽ വികൃതമാക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. മേഖലയിൽ ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!