കോഴിക്കോട് : ഉപതിരഞ്ഞെടുപ്പ് നടന്ന മടവൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്ലിംലീഗിലെ സിറാജ് 234 വോട്ടുകൾക്ക് വിജയിച്ചുയുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിറാജിന് 610 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായ അബ്ബാസ് വെറും 376 വോട്ടുകളാണ് നേടിയത് കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ജുറൈജിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!