Month: December 2023

വയനാട്ടിലെ നരഭോജിക്കടുവയെ തിരിച്ചറിഞ്ഞു; പ്രജീഷിനെ ആക്രമിച്ചത് WWL 45 എന്ന കടുവ

വയനാട്: സുൽത്താൻ ബത്തേരി വാകേരിയില്‍ മനുഷ്യനെ പിടിച്ച നരഭോജിക്കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് നിഗമനം. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ​ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ്…

മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അർധരാത്രിയോടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1979 മുതൽ 1984…

മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അർധരാത്രിയോടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1979 മുതൽ 1984…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. മലയമ്മ മുതുവന വിഷ്ണു എം.കുമാറാണ് പിടിയിലായത്.കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റിയ ഇയാൾ ലൈം​ഗികാതിക്രമത്തിന് ശേഷം കട്ടാങ്ങൽ ജംക്‌ഷനിൽ ഇറക്കിവിടുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാറാണ്…

ജ്യേഷ്ഠന്റെ ഭാര്യയടക്കം ഉപദ്രവിച്ചിരുന്നു; സെബീന ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി

തൃശൂർ: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശിനി സെബീനയുടെ മരണത്തിലാണ് കുടുംബം യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ രം​ഗത്തെത്തിയത്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. നിലവിൽ യുവതിയുടെ ഭർത്താവ് സൈനുൽ ആബിദീനും കുടുംബവും…

മുസ്ലീം ലീ​ഗ്; സിപിഎം പിന്തുണയോടെ ചെയര്‍പേഴ്‌സണായ മുഹ്സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പി.പി. ഉമ്മറും രാജിവെച്ചു

കോട്ടക്കൽ: കോട്ടക്കൽ ന​ഗരസഭയിലെ സിപിഎമ്മിന്റെ ചാണക്യതന്ത്രങ്ങളെല്ലാം പൊളിച്ച് മുസ്ലീം ലീ​ഗ്. സിപിഎം പിന്തുണയോടെ ചെയർപേഴ്‌സണായ മുഹ്സിന പൂവൻമഠത്തിലും വൈസ് ചെയർമാൻ പി.പി. ഉമ്മറും രാജിവെച്ചു. ഇവർക്കൊപ്പമുള്ള സ്ഥിരം സമിതി അധ്യക്ഷ പുതുക്കിടി മറിയാമുവും രാജി വെച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,…

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഒളിവിൽ പോയ പ്രതിയെ പൊക്കി പോലീസ്

വ​ട​ക്ക​ഞ്ചേ​രി: യു​വ​തി​യെ തീകൊളുത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പിടിയിൽ. വ​ണ്ടാ​ഴി ക​മ്മാ​ന്ത​റ ര​തീ​ഷി​നെ​യാ​ണ് (45) മം​ഗ​ലം​ഡാം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വ​ണ്ടാ​ഴി വ​ട​ക്കു​മു​റി സ്വ​ദേ​ശി ബി​ന്ദു​ (42). സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ചൂ​ല​ന്നൂ​രി​ലെ…

പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം; ഫഹ്‌മിൻ മരിച്ചത് അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന പെട്ടിയിലെ വെള്ളത്തിൽ വീണ്

താനൂർ: പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കണ്ണന്തളി അൽനൂർ സ്‌കൂളിനു സമീപം താമസിക്കുന്ന ഒലിയിൽ ഫൈസലിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഫഹ്‌മിനാണ് മരിച്ചത്. അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ ആണ് കുട്ടി വീണത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ…

കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് നിർബന്ധമില്ല; പുതിയ ഉത്തരവ് പുറത്തിറക്കി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. 2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് ആണ് പുതിയ…

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് നാലിടത്ത് യുഡിഎഫിന് നേട്ടം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാലിടത്ത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എവിടെയും ഭരണത്തെ ബാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. നിലവിൽ യുഡിഎഫിനാണ് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയും ബാക്കി മൂന്നിടങ്ങളിൽ സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ചെയ്തു.വില്യാപ്പള്ളി…

error: Content is protected !!